Breaking...

9/recent/ticker-posts

Header Ads Widget

ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു.




ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കുറവിലങ്ങാട് മര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി പാരീഷ് ഹാളില്‍ നടന്നു. കൂട്ടായ്മകള്‍ സാംസ്‌കാരിക സമ്പന്നമായ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുവാനും മാനുഷിക ബന്ധങ്ങള്‍ വളര്‍ത്തുവാനും അവസരമൊരുക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു.


.




Post a Comment

0 Comments