കാരിത്താസ് ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം അത്യന്താധുനിക സജ്ജീകരണങ്ങളോടെ കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാലതാരം ദേവനന്ദ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്ക് മാത്രമായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും എല്ലാ ദിവസവും വാക്‌സിനേഷന്‍ സൗകര്യങ്ങളും കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്.
0 Comments