ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (INTUC) കോട്ടയം ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റ് പടിക്കല്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുക, , ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക, ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. INTUC ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയതു. നേതാക്കളായ ബിന്റോ ജോസഫ്, എം.പി മനോജ്, എം.എന്‍ ദിവാകരന്‍, പി.വി പ്രസാദ്, TC റോയി , ടോണി തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 Comments