മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഇന്ത്യന്‍ ഭരണഘടനയെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തിയത്. മത്സരങ്ങളില്‍ സാന്ദ്രാ മേരി സൈമണ്‍, ശ്രീകിരണ്‍ എ, ആഡോണ് ജോസഫ്, ബെസാലേല്‍ ജോസഫ്, ഏബല്‍ ജെയ്സണ്‍, റോണിന് ഫ്രാന്‍സിസ്, ശ്രീനന്ദന് ജി.നമ്പൂതിരി, അലോണ ബാബു, ജോണ്‍ ജോസഫ്, ആവണി പി.എ, ഡാനിയേല്‍ ജെയ്സണ്‍, സയന മേരി സൈമണ്‍, സയറ ട്രീസാ സൈമണ്‍, ക്രിസ്റ്റി ജിജി, ആഷര്‍ ജോസഫ്, സാനിയ പി. ജോമോന് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായി.
0 Comments