Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരിയില്‍ ആരംഭിക്കുന്ന കണ്‍വേര്‍ജന്‍സ് സെന്റര്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും



ദേശീയ കര്‍ഷക ഫെഡറേഷന്‍ ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ആരംഭിക്കുന്ന കണ്‍വേര്‍ജന്‍സ് സെന്റര്‍  ശനിയാഴ്ച രാവിലെ അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെയും, പച്ചക്കറി തൈകളുടെയും വിപണനത്തിനുള്ള സംവിധാനവും കാര്‍ഷിക പരിശീലന കേന്ദ്രവും ഉള്‍പ്പെടുത്തിയാണ് കണ്‍വേര്‍ജന്‍സ് സെന്റര്‍തുറക്കുന്നത്.


.




Post a Comment

0 Comments