Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂരില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു



 സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നീണ്ടൂരില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു.  സിനിമാതാരവും സാമൂഹ്യപ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് അഡ്വ.കെ.എസ് അമ്പിളി അധ്യക്ഷയായിരുന്നു.  മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനില്‍, സിപിഐഎം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ഗിരിജ ബിജു,  എന്‍.ജെ റോസമ്മ, ഏരിയ സെക്രട്ടറി കെ.എസ്. സേതുലക്ഷ്മി എന്നിവര്‍ സംസാരിച്ചു.


.




Post a Comment

0 Comments