സിപിഐ(എം) ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനത്തിന് ആര്‍പ്പൂക്കരയില്‍ തുടക്കമായി. മണലേല്‍ പള്ളി പാരീഷ് ഹാളില്‍ പ്രതിനിധി സമ്മേളനം മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുമ്പോഴും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന്അദ്ദേഹംപറഞ്ഞു.
0 Comments