ദേശീയ കര്‍ഷക ഫെഡറേഷന്റെ കാര്‍ഷിക വിപണന സംരംഭമായ ഡികെഎഫ് കണ്‍വേര്‍ജന്‍സ് സെന്റര്‍ കാണക്കാരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി എംഎല്‍എ പറഞ്ഞു.
0 Comments