Breaking...

9/recent/ticker-posts

Header Ads Widget

ഡ്രീം വിപണനശാല ശ്രദ്ധേയമാകുന്നു.



കലോത്സവവേദിക്ക് അരികിലെ ഡ്രീം വിപണനശാല ശ്രദ്ധേയമാകുന്നു. സവിശേഷ സിദ്ധിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും തയ്യാറാക്കിയ വിവിധ ഉല്‍പ്പന്നങ്ങളുമാണ് സ്റ്റാളില്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. സി കെ ആശ എംഎല്‍എ വിപണനമേള ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments