Breaking...

9/recent/ticker-posts

Header Ads Widget

സ്വയം തൊഴില്‍ പദ്ധതികളെ ക്കുറിച്ച് ശില്പശാല



 എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെ ക്കുറിച്ച് ശില്പശാല ശനിയാഴ്ച 3 pm ന് പാലാ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. ഗവ: സബ്‌സിഡി ലഭിക്കുന്ന വിവിധ പദ്ധതികളുടെ ആപേക്ഷ ഫോറവും വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് 04822 200138 എന്ന നമ്പറില്‍ ബന്ധപ്പെടണം






Post a Comment

0 Comments