ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡല കാലത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ്, ഏറ്റുമാനൂര്‍ SHO അന്‍സല്‍ എ എസ് , അഡീഷണല്‍ എസ്ഐമാരായ തോമസ് ജോസഫ്, രാജീവ് പി ആര്, ASI മാരായ ജിഷ പി എസ്, ബിന്ദു ഇ വി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് ജി നായര്‍, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പിജി സോമന്, ക്ഷേത്ര ഉപദേശ സമിതി അംഗങ്ങള്‍, ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
0 Comments