മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിന് സമീപം കാടുപിടിച്ച് മാലിന്യം നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന സ്ഥലം വൃത്തിയാക്കി പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചാണ് സ്നേഹാരാമം പദ്ധതി ആരംഭിച്ചത്.
0 Comments