Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങി.



 ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍  അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങി. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും സര്‍ക്കാര്‍ വകുപ്പുകളും ഭക്തസംഘടനകളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രാങ്കണത്തില്‍ നിന്നും പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സര്‍വീസ് ശനിയാഴ്ച രാവിലെ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ലാഗ്ഓഫ് ചെയ്യും.


.




Post a Comment

0 Comments