Breaking...

9/recent/ticker-posts

Header Ads Widget

ഗാഥാസ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും



മോനിപ്പള്ളി ഗാഥാസ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മോനിപ്പള്ളി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്നു. 


ട്രസ്റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മോനിപ്പള്ളി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ ഡോ ബിനോ ചേരിയില്‍ നിര്‍വഹിച്ചു. കൊച്ചുറാണി ആന്‍ഡ്രൂസ്, മാജി സന്തോഷ്, ഫസീല ചാരുംമൂട്, ഡോ ജോസി വള്ളിപ്പാലം, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ഉഴവൂര്‍ ഗ്രാമപഞ്ചായത്തംഗം ന്യൂജന്റ് ജോസഫ്, സിജി ആന്റണി, കിഷോര്‍ കുമാര്‍, അജു റ്റി ജി, ജയന്‍പുത്തന്‍പുരയില്‍, ഗാഥാസ് ഫൗണ്ടേഷന്‍ സെക്രട്ടറി ശാന്തമ്മ പി ജോസഫ്, ചെയര്‍പേഴ്സണ്‍ സ്മിത റെജി തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments