Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ



ശിശുദിനത്തില്‍  മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ നടന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഹരിതസഭ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments