Breaking...

9/recent/ticker-posts

Header Ads Widget

മുന്നേറ്റം തുടര്‍ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല.



കോട്ടയം റവന്യു ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മുന്നേറ്റം തുടര്‍ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല. സ്‌കൂളുകളില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ജൈത്രയാത്ര തുടരുകയാണ്. ആവേശകരമായ മത്സരമാണ് മൂന്നാം ദിനത്തിലുംപ്രകടമായത്.


.




Post a Comment

0 Comments