Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല ഇടത്താവളമായ കടപ്പാട്ടൂരില്‍ ആലോചനാ യോഗം



ശബരിമല തീര്‍ത്ഥാടനത്തിന്റെ   മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചനാ യോഗം ഇടത്താവളമായ കടപ്പാട്ടൂരില്‍ നടന്നു. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ തീര്‍ത്ഥാടനം ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു. 


.




Post a Comment

0 Comments