റവന്യൂ ജില്ലാ വന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം തന്നെ കലോത്സവ വേദിയിൽ വാക്കേറ്റം. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത വേദിയിലാണ് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. സൗണ്ട് സിസ്റ്റത്തിന്റെയും വേദിയിൽ വിരിച്ചിരുന്ന മാറ്റിന്റെയും അപാകതകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന്നു
0 Comments