Breaking...

9/recent/ticker-posts

Header Ads Widget

ആന്റിബയോട്ടിക് കവറുകളുടെ വിതരണോദ്ഘാടനം നടത്തി



ആന്റിബയോട്ടിക് മരുന്നുകള്‍ വിതരണം നടത്തുമ്പോള്‍ നീല കവറില്‍ നല്‍കണം എന്ന നിയമം പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രികളിലും ഷോപ്പുകളിലും നീല കവറുകള്‍ എത്തിച്ചു തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രഗ് ഇന്‍സ്‌പെക്ടര്‍ ബബിത നിര്‍വഹിച്ചു. കെപിപിഎ കോട്ടയം ജില്ലാ പ്രസിഡന്റ് ജയറാം സി എസ് ഏറ്റുവാങ്ങി. ചടങ്ങില്‍ കെപിപിഎ കോട്ടയം ജില്ലാ സെക്രട്ടറി നവജി ടി വി , ജോയിന്‍ സെക്രട്ടറി ഗിരീഷ് , ജില്ലാ കമ്മിറ്റി അംഗങ്ങളാആയ സോണി , സ്മിത എന്നിവര്‍ പങ്കെടുത്തു.


.




Post a Comment

0 Comments