Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ രാഷ്ട്രപതി ഡോ KR നാരായണന്റെ 19-ാമത് ചരമവാര്‍ഷിക ദിനാചരണം നടന്നു



മുന്‍ രാഷ്ട്രപതി ഡോ KR നാരായണന്റെ 19-ാമത് ചരമവാര്‍ഷിക ദിനാചരണം നടന്നു. ജന്മനാടായ ഉഴവൂര്‍ പെരുന്താനത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പൂവത്തുങ്കലിലെ ശാന്തിഗിരി ആയുര്‍വേദ - സിദ്ധ ഗവേഷണകേന്ദ്രത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments