കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ കൗമാര പ്രതിഭകളുടെ വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് തലയോലപ്പറമ്പിലെ കലോത്സവ വേദികള്‍ സാക്ഷ്യം വഹിച്ചത്. ഓവറോള്‍ പോയിന്റ് നിലയില്‍ കോട്ടയം ഈസ്റ്റ് ഉപജില്ല മുന്നേറ്റം തുടരുകയാണ്. സ്‌കൂളുകളില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് പോയന്റു നിലയില്‍ മുന്നില്‍നില്‍ക്കുന്നത്.
0 Comments