നൃത്തവും നടനവും മാപ്പിളപ്പാട്ടുമൊക്കെയായി കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള്‍ സജീവമായി. കലാമാമാങ്കത്തില്‍ മികവാര്‍ന്ന പ്രകടനങ്ങളാണ് കലാ പ്രതിഭകള്‍ കാഴ്ചവയ്ക്കുന്നത് . ഉപജില്ലാ കലോത്സവം വ്യാഴാഴ്ച കൊടിയിറങ്ങും.
0 Comments