Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ലാ കലോത്സവ വേദി ഉണര്‍ന്നു.



കുറവിലങ്ങാട് ഉപജില്ലാ കലോത്സവ വേദി ഉണര്‍ന്നു. നസ്രത്ത് ഹില്‍, ഡി പോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , കളത്തൂര്‍ ഗവ. യുപി സ്‌കൂള്‍, കളത്തൂര്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങിളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കൗമാര പ്രതിഭകളുടെ നൃത്തനൃത്യങ്ങളാണ് കലോത്സവത്തിന്റെ 2-ാം ദിനത്തില്‍ ശ്രദ്ധേയമായത്.


.




Post a Comment

0 Comments