Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ലാ കലോത്സവം കൊടിയിറങ്ങി.



കുറവിലങ്ങാട് ഉപജില്ലാ കലോത്സവം  കൊടിയിറങ്ങി. ഹര്‍ഷം കലോത്സവത്തില്‍ നസ്രത്ത് ഹില്‍ ഡി പോള്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 571 പോയിന്റുകളുമായാണ് ഡി പോളിന്റെ കിരീട നേട്ടം. 505 പോയിന്റുകളുമായി കോതനെല്ലൂര്‍ ഇമ്മനുവല്‍ സ്‌കൂള്‍ റണ്ണര്‍ അപ്പായി.


.




Post a Comment

0 Comments