കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് നസ്രത്ത് ഹില്‍ ഡിപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാമേള ഉദ്ഘാടനം നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ നിര്‍വഹിച്ചു.
0 Comments