Breaking...

9/recent/ticker-posts

Header Ads Widget

ജീവിതശൈലി രോഗ നിർണ്ണയവും, കാഴ്ച പരിശോധനയും ആരോഗ്യ ബോധവൽക്കരണ സെമിനാറും



ഏറ്റുമാനൂർ കെ എം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാർക്കായി ജീവിതശൈലി രോഗ നിർണ്ണയവും, കാഴ്ച പരിശോധനയും ആരോഗ്യ ബോധവൽക്കരണ സെമിനാറും നടത്തി. എ എം ഒ ഡോക്ടർ രശ്മി രാമചന്ദ്രൻ പരിശോധനകൾക്ക് നേതൃത്വം നൽകി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് എസ് ജി നായർ, ക്ഷേത്രപദേശക സമിതി സെക്രട്ടറി സോമൻ ഗംഗാധരൻ, പ്രസിഡന്റ് പ്രൊഫ. പി എസ് ശങ്കരൻ നായർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹെൽത്ത് സൂപ്പർവൈസർമാരായ ജയൻ, അനിൽ പ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ മറൈൻ ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, നേഴ്സ് സബിത തുടങ്ങിയവരും ക്യാമ്പിന് നേതൃത്വം നൽകി.

.




Post a Comment

0 Comments