മീനച്ചില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 159 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. മീനച്ചില്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെയും സ്‌നേഹത്തിന്റെ അലമാര അടക്കമുള്ള ജനകീയ പദ്ധതികളുടെയും ഉദ്ഘാടനവും നടന്നു.
0 Comments