Breaking...

9/recent/ticker-posts

Header Ads Widget

എം വി ഐ പി കനാല്‍ കാടുകയറി ഇഴജന്തുക്കളുടെ താവളമായതായി ആക്ഷേപം



കാണക്കാരി പഞ്ചായത്തിലൂടെ  കടന്നുപോകുന്ന എം വി ഐ പി കനാല്‍  കാടുകയറി ഇഴജന്തുക്കളുടെ താവളമായതായി ആക്ഷേപം. കാലാകാലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താത്തതാണ് കനാല്‍ പ്രദേശമാകെ കാടുകയറാന്‍ കാരണമായത്. കാട് വളര്‍ന്ന് മരങ്ങളായി മാറിയിട്ടും വെട്ടിത്തെളിയ്ക്കുവാന്‍ എം വി ഐ പി അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെപരാതി


.




Post a Comment

0 Comments