Breaking...

9/recent/ticker-posts

Header Ads Widget

MY VILLAGE MASTER VILLAGE പദ്ധതിയുടെ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം



കഞ്ഞിക്കുഴിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന MY VILLAGE MASTER VILLAGE എന്ന പദ്ധതിയുടെ പ്രൊജക്റ്റ് ഓഫീസ് സഹകരണ-  തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പത്മഭൂഷന്‍ ജസ്റ്റിസ്  കെ.ടി തോമസ്, റോയി പോള്‍ IAS,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍,മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ K R G വാരിയര്‍,  ഓക്‌സിജന്‍ സിഇഒ ഷിജോ കെ തോമസ്, കൗണ്‍സിലര്‍മാരായ ജിബി ജോണ്‍,സുരേഷ് പി.ഡി, അജിത്ത് പൂഴിത്തറ  കഞ്ഞിക്കുഴിയിലെ വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കഞ്ഞിക്കുഴിയിലെ വ്യാപാരി സംഘടന ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.


.




Post a Comment

0 Comments