Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



മറ്റക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും മാര്‍ സ്ലീവ മെഡിസിറ്റി പാലായും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം അകലക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബെന്നി ജേക്കബ് വടക്കേടം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍ വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം സീമ പ്രകാശ്, പ്രസിഡന്റ്  അഡ്വക്കേറ്റ് പ്രദീപ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് കുമാര്‍, വോളണ്ടിയര്‍ ലീഡര്‍ കുമാരി നന്ദിത ബി എന്നിവര്‍ സംസാരിച്ചു.


.




Post a Comment

0 Comments