Breaking...

9/recent/ticker-posts

Header Ads Widget

പനങ്കുഴയ്ക്കല്‍ വല്ല്യച്ചന്റെ 481-ാം ചരമ വാര്‍ഷികാചരണവും ശ്രാദ്ധവും



പുണ്യശ്ലോകന്‍ പനങ്കുഴയ്ക്കല്‍ വല്ല്യച്ചന്റെ 481-ാം ചരമ വാര്‍ഷികാചരണവും ശ്രാദ്ധവും കുറവിലങ്ങാട്ട് നടന്നു.  അനുസ്മരണ പ്രാര്‍ത്ഥനയിലും നേര്‍ച്ച  ശ്രാദ്ധത്തിലും നൂറു കണക്കിന് വിശ്വാസികള്‍. പങ്കെടുത്തു. കുറവിലങ്ങാട് പള്ളി പാരീഷ് ഹാളില്‍ നടന്ന ശ്രാദ്ധസദ്യയുടെ ആശീര്‍വാദം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വഹിച്ചു.


.




Post a Comment

0 Comments