Breaking...

9/recent/ticker-posts

Header Ads Widget

സൗത്ത് ഇന്ത്യന്‍ ബാങ്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നിക്ഷേപകരുടെ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.



പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ യുവമോര്‍ച്ച പൂഞ്ഞാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപകരുടെ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. പനച്ചികപ്പാറ ടൗണില്‍ നിന്നും ബാങ്ക് മാറ്റുന്നത്  നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ട് ആവുമെന്നും അക്കൗണ്ടുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. മാനേജ്‌മെന്റ് തീരുമാനം മാറ്റിയില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്  യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോയ്സ് വേണാടന്‍,യുവമോര്‍ച്ച പൂഞ്ഞാര്‍ പഞ്ചായത്ത്  പ്രസിഡന്റ് അഖില്‍ പി.എ, വൈസ് പ്രസിഡന്റ് അഭിലാഷ് കെ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.


.




Post a Comment

0 Comments