റബ്ബര്‍ വിലയിടിവിന് പരിഹാരം കാണണമെന്നും റബ്ബര്‍ കര്‍ഷകരോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ റബ്ബര്‍ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം. റബ്ബര്‍ ഷീറ്റ് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് Kമാണി MP ഉദ്ഘാടനം ചെയ്തു. റബറിന്റെ ഇറക്കുമതി ചുങ്കം ഡി ബി റ്റി വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് ജോസ് കെ. മാണിആവശ്യപ്പെട്ടു.
0 Comments