ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഭക്തജനത്തിരക്കേറിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. PS പ്രശാന്ത്. പത്തുലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ ദര്‍ശനം നടത്തിയത്. ആദ്യത്തെ 12 ദിനങ്ങളില്‍ 63 കോടിയിലധികം രൂപ ലഭിച്ചതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
0 Comments