71-ാമത് സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ നടക്കും. ഭരണങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വാരാഘോഷത്തിന് തുടക്കമായി. ബാങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറം സഹകരണ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് അനൂജ് ചിറക്കപുരയിടം കമ്മറ്റി അംഗങ്ങള്‍ ആയ സജു മാറാമറ്റം, കുര്യാക്കോസ് P T , രാജീവ് A D , .ആശ മാത്യു , തങ്കമ്മ സെബാസ്റ്റ്യന്‍ , ഷാജന്‍ കുരുവിള, സെബിന്‍ ബേബി, പ്രവീണ്‍ J തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments