കുറവിലങ്ങാട് നടന്ന ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ സംഗമത്തിന്റെ ഭാഗമായുള്ള സഭൈക്യ സംഗമം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും ലഭിച്ച വിശ്വാസ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഐക്യവും സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി.
0 Comments