ഉന്നതവിദ്യാഭ്യാസമേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ചാന്‍സലര്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. കോട്ടയം കുടമാളൂരില്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനപക്ഷ വൈജ്ഞാനിക സമൂഹം കെട്ടിപ്പെടുക്കാനുള്ള കേരളത്തിന്റെ പ്രയാണത്തില്‍ എല്ലാവരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
0 Comments