ഏറ്റുമാനൂര്‍ നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി സ്വയം സുരക്ഷ പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നത്. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനംചെയ്തു
0 Comments