കോട്ടയത്തെ ആകാശ നടപ്പാത വീണ്ടും വിവാദങ്ങളിലേക്ക്. ആകാശനടപ്പാതയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ MLA പറഞ്ഞു. ആകാശപ്പാതയുടെ നിര്‍മ്മാണ വൈകല്യത്തിന് ഉത്തരവാദി MLAയാണെന്ന് CPM നേതാവ് അഡ്വ K അനില്‍കുമാര്‍ ആരോപിച്ചു.
0 Comments