എസ്.എന്‍.ഡി.പി. യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തില്‍ ഡോ.പല്‍പ്പു അനുസ്മരണവും, ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
0 Comments