ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ സ്പെക്ട്രം 2024 തൊഴില്‍ മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഗവ. ഐടിഐകളില്‍ അന്തര്‍ദേശീയ നിലവാരമുള്ള പരിശീലനമാണ് ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു.
0 Comments