കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം രജത ജൂബിലി ആഘോഷിക്കുന്നു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. സമ്മേളന വേദിയായ കിടങ്ങൂര്‍ സെന്റ് മേരിസ് പാരിഷ് ഹാളിലെക്ക് വിളംബര റാലിയോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സമ്മേളനം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാര ശേരില്‍ ഉദ്ഘാടനം ചെയ്യും.
0 Comments