40-ാമത് സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി . സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റോടെയാണ് കായിക മേളയ്ക്ക് തുടക്കം കുറിച്ചത്. മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി R ബിന്ദു ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
0 Comments