Breaking...

9/recent/ticker-posts

Header Ads Widget

ടിപ്പര്‍ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം



കോട്ടയം ടി ബി റോഡില്‍ നിയന്ത്രണം നഷ്ടമായ ടിപ്പര്‍ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം. രാവിലെ പത്തരയോടെ കൂടിയാണ് സംഭവം . .കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും  ഇറങ്ങി വരികയായിരുന്ന ടിപ്പര്‍ നിയന്ത്രണം നഷ്ടമായി  മുന്നിലൂടെ പോയ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇതോടെ ടിബി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


.




Post a Comment

0 Comments