മുന്‍ രാഷ്ട്രപതി ഡോ. KR നാരായണന്റെ സ്മാരകമായ ഉഴവൂരിലെ സര്‍ക്കാര്‍ ആശുപത്രി ആധുനിക ചികിത്സാസജ്ജികരണങ്ങളോടെ സാധാരണക്കാര്‍ക്ക് ആശ്വാസമാവുന്നു. ആശുപതിയിലെ സര്‍ജറി വിഭാഗം 150 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചപ്പോള്‍ നെഫ്രോളജി വിഭാഗംകുറഞ്ഞ നിരക്കില്‍ 3000ത്തിലധികം ഡയാലിസിസുകളാണ് ഇതുവരെനടത്തിയത്.
0 Comments