Breaking...

9/recent/ticker-posts

Header Ads Widget

വിഴിഞ്ഞം ഔദ്യോഗിക കമീഷനിംഗ് ഡിസംബറോടെ



വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടം യാഥാര്‍ഥ്യമായതായും ഡിസംബറോടെ ഔദ്യോഗിക കമീഷനിംഗ് നടക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്രയല്‍ റണ്‍ വേളയില്‍ത്തന്നെ നാല്‍പ്പതിലേറെ കൂറ്റന്‍ കണ്ടെയ്നര്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിയതും 80,000 ത്തോളം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതും തുറമുഖത്തിന്റെ ഉന്നത നിലവാരം ചൂണ്ടിക്കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 


അതേസമയം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ പലമടങ്ങായി തിരിച്ചടക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണെന്നുംമന്ത്രിപറഞ്ഞു.




Post a Comment

0 Comments