Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ സെമിനാറും റാലിയും നടത്തി



ആണ്ടൂര്‍ ഭാരത് കോളജില്‍  അന്തര്‍ദ്ദേശീയ എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ സെമിനാറും റാലിയും നടത്തി . ബോധവത്കരണ ക്ലാസും  പോസ്റ്റര്‍ മത്സരവും നടന്നു. ആണ്ടൂര്‍ ജംഗ്ഷനിലേക്ക് നടത്തിയ റാലിയെ തുടര്‍ന്ന് വിദ്യര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. 


.ഭാരത് കൊളജ് ഡയറക്ടര്‍ രാജഗേഖരന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ അരുണ്‍ നായര്‍ , അജിത് മാടപ്പാട്ട് , ബഞ്ചമിന്‍ ആന്റണി, ഗിരീഷ് TG, വത്സ ജോണ്‍ , സിന്ധു ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഡയറക്ടര്‍ രാജമോഹനന്‍ നായര്‍  ലിസ്സി മാനുവല്‍ എന്നിവര്‍ നിര്‍വഹിച്ചു.




Post a Comment

0 Comments