Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ്‌മേരിസ് LP സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.



അതിരമ്പുഴ സെന്റ്‌മേരിസ് LP സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസ് കുന്നത്തുപുരയിടം  സന്ദേശം നല്‍കി. ഉണ്ണീശോയും യൗസേപ്പിതാവും  മാതാവും ഒക്കെയായി കുട്ടികള്‍ തന്നെ വേഷമിട്ട ലൈവ് പുല്‍ക്കൂട്  ശ്രദ്ധേയമായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ മാത്യു, പിടിഎ പ്രസിഡണ്ട് മനോജ് പി ജോണ്‍, വാര്‍ഡ് മെമ്പര്‍  ബേബിനാസ് അജാസ്, എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ ചേര്‍ന്ന്  ക്രിസ്തുമസ്  ഗാനം ആലപിച്ചു.


Post a Comment

0 Comments