Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച നടക്കും.



അതിരമ്പുഴ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച നടക്കും. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. മൂന്നാം വാര്‍ഡില്‍ ശക്തി തെളിയിക്കാന്‍  UDF,  LDF,  NDA മുന്നണികള്‍ വാശിയേറിയ പ്രചരണമാണ് നടത്തിയത്.


.




Post a Comment

0 Comments