Breaking...

9/recent/ticker-posts

Header Ads Widget

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു



ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശ്ശേരി വട്ടനിരപ്പേല്‍ സുബിന്‍ (42) ആണ് മരിച്ചത്.




 ബുധനാഴ്ച വൈകൂന്നേരം അഞ്ച് മണിയോടെയാണ് അപകടം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments